ബേബി നയന്‍താര വളര്‍ന്ന് സുന്ദരിയായി മാറി | filmibeat Malayalam

2018-08-08 4,377

Baby Nayanthara's latest and old pictures with Mohanlal and Mammootty
ബാലതാരമായി സിനിമയിലേക്കെത്തിയ പല നടിമാര്‍ നായികമാരായി അഭിനയിക്കുന്നത് പതിവാണ്. ബേബി ശാലിനി, കാവ്യ മാധവന്‍, തുടങ്ങിയ നടിമാരെല്ലാം അതിന് ഉദ്ദാഹരണങ്ങളാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു നായികയെ കൂടി കിട്ടാനുണ്ട്. ബേബി നയന്‍താരയാണ് ആ സുന്ദരി.
#BabyNayantara